വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-01-2014
കാരമാവിന്റെ പൂക്കൾ. ശ്രീലങ്കൻ വംശജനായ ഒരു വൃക്ഷമാണ് കാര. അവി, അവിൽ, നല്ലകാര, പെരിങ്കാര, പെരുങ്കാര, വലിയ കാര എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.
ഛായാഗ്രഹണം: വിനയരാജ്