വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-12-2017
കൊച്ചി നഗരത്തിന്റെ ഒരു ഭാഗമാണ് കടവന്ത്ര. എറണാകുളം ജങ്ക്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് തെക്ക് കിഴക്കായി 2.5 കിലോമീറ്ററോളം ദൂരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൊച്ചി എം.ജി റോഡിനു സമാന്തരമായി നിർമ്മിച്ച കെ.പി.വള്ളോൻ റോഡ് കടവന്ത്രയിൽ നിന്നുള്ള പ്രധാന പാതകളിൽ ഒന്നാണ്, കടവന്ത്ര ജങ്ക്ഷനിൽ (എളംകുളം) നിന്നും 1.5 Km തെക്കോട്ട്, കെ.പി.വള്ളോൻ റോഡിലൂടെ പോയാൽ കടവന്ത്രയിലെത്താം. കടവന്ത്രയിലെ ലിറ്റിൽ ഫ്ലവർ ക്രിസ്ത്യൻ ആരാധനാലയമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: രഞ്ജിത് സിജി