വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-04-2013
കല്ലൻ തുമ്പികളിൽ ഒരിനമാണ് ചെന്തവിടൻ വയലി - Brown-backed Red Marsh Hawk (ശാസ്ത്രീയനാമം:- Orthetrum chrysis). ഇവ എല്ലാക്കാലത്തും സാധാരണയായി കാണപ്പെടുന്നു. ഒഴുക്കുള്ള നീർച്ചാലുകൾക്കും കുളങ്ങൾക്കും അരികിലായി സാധാരണ കാണപ്പെടുന്നു.
ഛായാഗ്രഹണം: ജീവൻ