മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്നു മഹാകവി ചങ്ങമ്പുഴ. മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി 1911 ഒക്ടോബർ 11-ന്‌ ജനിച്ചു.ചങ്ങമ്പുഴയുടെ 'രമണൻ' മലയാള കവിതയെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.


വരച്ചത്: ശ്രീധരൻ ടി. പി. തിരുത്തുക