ചെറുമുണ്ടി
ചെറുമുണ്ടി

കേരളത്തിൽ കാണുന്ന ഒരു വെള്ളരിപ്പക്ഷിയാണ് ചെറുമുണ്ടി. Ardea intermedia എന്നാണ് ശാസ്ത്രനാമം. ഇവയുടെ കാലുകളും കാൽ വിരലുകളും കറുപ്പ് നിറമാണ്, കൊക്കിനു മഞ്ഞനിറമായിരിക്കുമെങ്കിലും പ്രജനനകാലമാകുമ്പോൾ കറുപ്പാകും. ജലാശയങ്ങൾക്കടുത്തും പാടപ്രദേശങ്ങളിലും കാണുന്ന ജലജീവികളാണ് ഇവയുടെ മുഖ്യ ആഹാരം.

ഛായാഗ്രഹണം: Pradeep717