കവുങ്ങിൻ തോപ്പ്
കവുങ്ങിൻ തോപ്പ്

പുഗം എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന മരമാണ് കവുങ്ങ് . കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഇതിനെ അടയ്ക്കാമരം എന്നും കമുക് എന്നും വിളിക്കാറുണ്ട്. കമുകിന്റെ ജന്മദേശം മലയയിലാണ്‌. ഭാരതത്തിൽ എല്ലായിടത്തും കൃഷിചെയ്യുന്നുണ്ടെങ്കിലും കേരളത്തിലാണ്‌ വ്യാപകമായി ഇതിന്റെ കൃഷിയുള്ളത്. ഒരു കവുങ്ങിൻ തോപ്പാണ് ചിത്രത്തിൽ.


ഛായാഗ്രഹണം : ചള്ളിയാൻ‍

തിരുത്തുക