വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/09-10-2020
അണ്ണാൻ കുടുംബത്തിലെ ഇന്ത്യൻ തദ്ദേശവാസിയായ ഒരു കരണ്ടുതീനിയാണ് കാട്ടുവരയണ്ണാൻ. മധ്യരേഖാ-അർദ്ധമധ്യരേഖാപ്രദേശങ്ങളിലെ വരണ്ട കാടുകളിലും തോട്ടങ്ങളിലുമാണ് ഇവയെ കണ്ടുവരുന്നത്. പശ്ചിമഘട്ടത്തിലെ ചായത്തോട്ടങ്ങളിൽ സാധാരണയായി കാണുന്ന ഇവ ആവാസവ്യവസ്ഥയിലെ മാറ്റം ഇഷ്ടപ്പെടുന്നവയല്ല.
ഛായാഗ്രഹണം: David V Raju