വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/09-01-2008
സാമൂഹിക ജീവിതം നയിക്കുന്ന ഷഡ്‌പദങ്ങളാണ് ഉറുമ്പുകൾ. ഒരു കോളനിയിൽ തന്നെ നൂറുമുതൽ ലക്ഷക്കണക്കിനു വരെ ഉറുമ്പുകളെ കണ്ടുവരുന്നു. മധുരപലഹാരങ്ങൾ, വിത്തുകൾ, ചത്തുപോയ മറ്റുഷഡ്‌പദങ്ങൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം. ഇന്നുവരെ 11,800 വിവിധ വംശം ഉറുമ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും ഭൂമധ്യരേഖാ പ്രദേശത്താണ് കാണപ്പെടുന്നത്.
ചോണനുറുമ്പിന്റെ കൂടാണ് ചിത്രത്തിൽ
ഛായാഗ്രഹണം: ചള്ളിയാൻ