ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ അപരാജിത എന്ന പേരിലും അറിയപ്പെടുന്ന ശംഖുപുഷ്പം ഇംഗ്ലീഷിൽ Clitoria ternatea എന്നാണ് അറിയപ്പെടുന്നത്. സ്ത്രീകളുടെ ജനനേന്ദ്രിയങ്ങളുടെ ഭാഗമായ കൃസരിയുടെ സമാന രൂപമായതിമാലാണ് ആംഗലേയത്തിൽ ഇങ്ങനെയൊരു പേര് ശംഖുപുഷ്പത്തിന് ലഭിക്കാൻ കാരണം. ശംഖുപുഷ്പമാണ് ചിത്രത്തിൽ.


ഛായാഗ്രഹണം : എഴുത്തുകാരി

തിരുത്തുക