വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-09-2019
ഏഷ്യയിലും യൂറോപ്പിലും കാനഡയുടെ കിഴക്കൻ തീരങ്ങളിലും പ്രജനനം നടത്തുന്ന ഒരു ദേശാടനപ്പക്ഷിയാണു് ചെറിയ കടൽകാക്ക. രണ്ടു വർഷംകൊണ്ടു് പ്രായപൂർത്തിയാകുന്ന ഇവ 68 വർഷം വരെ ജീവിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടു്. 38 മുതൽ 44 സെന്റിമീറ്റർ വരെ നീളവും 94 മുതൽ 115 സെന്റിമീറ്റർ വരെ ചിറകകലവും പ്രായപൂർത്തിയായ ചെറിയ കടൽകാക്കകൾക്കുണ്ടാകും.
ഛായാഗ്രഹണം: Ukri82