പളനിമലകൾ
പളനിമലകൾ

പളനി:തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഒരു പട്ടണവും, നഗരസഭയുമാണ് പളനി. ദിണ്ടിഗൽ പട്ടണത്തിൽ നിന്നും 60 കിലോമീറ്റർ അകലെയായാണ്‌ പളനി സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ പഴനി മുരുകൻ ക്ഷേത്രം ഇവിടെയാണ്‌. മധുര ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1985 സെപ്റ്റംബർ 15 നാണ്‌ ദിണ്ടിഗൽ ജില്ലയുടെ ഭാഗമായി മാറിയത്. പളനിയിലെ മലകളാണ് ചിത്രത്തിൽ

ഛായാഗ്രഹണം: ചള്ളിയാൻ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>