വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-03-2013
ഇന്ത്യയിൽ കണ്ടിട്ടുള്ളതിൽ വച്ച് ലൈക്കെനിഡേ കുടുംബത്തിൽ പെട്ട ഏറ്റവും ചെറിയ ശലഭമാണ് നാട്ടുകോമാളി. ചെറിയ കുറ്റിക്കാടുകളിലും തുറന്ന പ്രദേശങ്ങളിലുമാണു് ഇവയെ പ്രധാനമായും കാണുന്നതു്.
ഛായാഗ്രഹണം: ജെ. കടവൂർ ജീവൻ ജോസ്