വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-11-2008
പാചകത്തിൽ രുചിയും മണവും കൂട്ടുന്നതിന് വെളുത്തുള്ളി ഉപയോഗിക്കുന്നു. മധ്യേഷ്യയും മെഡിറ്ററേനിയൻ പ്രദേശങ്ങളുമാണ് ഇതിൻറെ ജന്മസ്ഥലങ്ങൾ എന്നു പറയുന്നു. വെളുത്തുള്ളി അല്ലികൾ വേർപെടുത്തിയതാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: ചള്ളിയാൻ