സിപ്പി പള്ളിപ്പുറം
സിപ്പി പള്ളിപ്പുറം

മലയാള ബാലസാഹിത്യകാ‍രനാണ് സിപ്പി പള്ളിപ്പുറം. ചെണ്ട, പൂരം, ഒരിടത്തൊരു കുഞ്ഞുണ്ണി എന്നിവയുൾപ്പെടെ നൂറിലേറെ ബാലസാഹിത്യകൃതികളുടെ രചയിതാവാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, മികച്ച അധ്യാപകനുള്ള ദേശീയപുരസ്കാരം എന്നിവയെല്ലാം ലഭിച്ചിട്ടുണ്ട്.

ഛായാഗ്രഹണം: നവനീത് കൃഷ്ണൻ എസ്