വെള്ളപ്പുൽ ചിന്നൻ
വെള്ളപ്പുൽ ചിന്നൻ

സൂചിത്തുമ്പികളിൽ ഒരിനമാണ് വെള്ളപ്പുൽ ചിന്നൻ. വെളുപ്പും ഇളം നീലയുമാണ് ആൺതുമ്പിയുടെ നിറം. ഉരസിൽ കറുത്ത വരകൾ കാണപ്പെടുന്നു. വാലിന്റെ അഗ്രഭാഗത്തായി ഇളം നീലയും കറുപ്പും പൊട്ടുകൾ കാണാം.

ഇണ ചേരുന്ന തുമ്പികളാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: ജീവൻ ജോസ്

തിരുത്തുക