ഒരു കൃഷി ഉള്ളപ്പോൾ തന്നെ അതേ നിലത്തിൽ മറ്റൊരു കൃഷി ചെയ്യുന്ന കൃഷിരീതിയാണ് ഇടവിളക്കൃഷി. ഒന്നോ അതിലധികമോ വിളകൾ ഒന്നിച്ചു ചെയ്യാം ഈ രീതിയിൽ. ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിളവു കൂട്ടുക എന്ന ലഷ്യം വെച്ചാണ് ഈ കൃഷിരീതി കൈക്കൊള്ളുന്നത്. ചെണ്ടുമല്ലി തെങ്ങിൻതോപ്പിൽ കൃഷി ചെയ്തിരിക്കുന്നതാണ് ചിത്രത്തിൽ.


ഛായാഗ്രഹണം: ശ്രീരാജ് പി. എസ്. തിരുത്തുക