വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-09-2013
പശ്ചിമഘട്ടത്തിലും ഇന്തോമലേഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും കാണപ്പെടുന്ന ഒരിനം ഇടത്തരം വൃക്ഷമാണ് ചിറ്റിലമടക്ക്. നനവുള്ള മഴക്കാടുകളിൽ 1400 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരുന്നു.
ചിറ്റിലമടക്കിന്റെ കായ്കളാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: വിനയരാജ് വി.ആർ.