വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-09-2012
വൻ കുരങ്ങുകളുടെ കുട്ടത്തിൽ, ഏഷ്യൻ ജെനുസ്സിൽ പെട്ട ഒറാങ്ങ്ഉട്ടാൻ മാത്രമാണു ഏഷ്യയിൽ ഇനി അവശേഷിക്കുന്നത്. മരങ്ങളുടെ മുകളിൽ ജീവിക്കുന്ന ഇവയ്ക്ക് മറ്റു വൻ കുരങ്ങുകളെക്കാൾ കൈകൾക്ക് നീളക്കുടുതൽ ഉണ്ട്.
ഛായാഗ്രഹണം: ശ്രീരാജ് പി. എസ്.
തിരുത്തുക