വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-09-2011
ലാമിയേസി സസ്യകുടുംബത്തിൽപ്പെടുന്ന ഒരു ഔഷധസസ്യമാണ് തുളസി. ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി മതപരമായ പല ചടങ്ങുകളിലും ഉപയോഗിച്ചു വരുന്നു. തുളസി സമൂലമായോ ഇലയും പുഷ്പവും പ്രത്യേകമായോ ഔഷധമായുപയോഗിക്കുന്നു.
ഛായാഗ്രഹണം: വൈശാഖ് കല്ലൂർ