ചെമ്മീൻ ബിരിയാണി
ചെമ്മീൻ ബിരിയാണി

അരി കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണവിഭവമാണ് ബിരിയാണി. ബസ്മതി അരി, സുഗന്ധവ്യഞ്ജനങ്ങൾ, മത്സ്യമാംസങ്ങൾ, പച്ചക്കറികൾ, തൈര് എന്നിവയുടെ മിശ്രിതമാണ് ഈ വിഭവം. സുഗന്ധവ്യഞ്ജനങ്ങളാണ് ബിരിയാണിയുടെ രുചി നിർണ്ണയിക്കുന്നതിലെ പ്രധാന ഘടകങ്ങൾ.

ഒരു ചെമ്മീൻ ബിരിയാണിയാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: ജ്യോതിസ്

തിരുത്തുക