വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-12-2014
നീലഗിരി ജൈവമണ്ഡലത്തിൽ മാത്രം കാണുന്ന തദ്ദേശീയ ജൈവവംശമാണ് വരയാടുകൾ(Nilgiritragus hylocrius). 2005 വരെ വരയാടുകളെ ഹിമാലയൻ താർ(Hemitragus jemlahicus) ആയോ ഹിമാലയൻ താറിന്റെ ഉപവംശമായോ ആണു കണക്കാക്കിയിരുന്നത്. തമിഴ്നാടിന്റെ സംസ്ഥാന മൃഗമാണ് നീലഗിരി താർ (വരയാട്). കേരളത്തിൽ മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനം വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കിയുള്ളതാണ്
ഛായാഗ്രഹണം: Essarpee1