ബീറ്റിൽ
ബീറ്റിൽ

ജന്തു സാമ്രാജ്യം, ആർത്രോപോഡ ഫൈലം, ഇൻസെക്ട ക്ലാസ്സിൽ, കോളിയോപ്ടെര (Coleoptera) ഓർഡറിൽ പെടുന്ന ജീവികളാണ് ബീറ്റിൽസ് (Beetles) അഥവാ വിവിധ ഇനം വണ്ടുകൾ. ഇവയുടെ എല്ലാം ചിറകുകൾ ഒരു കവചം (sheath ) പോലെ വർത്തിക്കുന്നു. ഗ്രീക്ക് ഭാഷയിലെ സമാനപദമാണ് കോളിയോപ്ടെര. ലോകത്തിലെ 25 ശതമാനം ജീവികളെ ഉൾക്കൊള്ളുന്ന ഈ ഓർഡർ ജന്തു വർഗീകരണത്തിലെ ഏറ്റവും വലിയ ഓർഡർ ആണ്.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്‌ തിരുത്തുക