ഡബിൾ ഡക്കർ ബസ്സ്
ഡബിൾ ഡക്കർ ബസ്സ്

അനേകം പേർക്ക് യാത്രചെയ്യാൻ പാകത്തിൽ തയ്യാറാക്കിയിരിക്കുന്ന ഒരു ഒരു വലിയ വാഹനമാണ് ബസ്. ബസ്സുകൾ കൂടുതലായും ഉപയോഗിച്ച് വരുന്നത് പൊതു ഗതാഗതത്തിനാണ്. വിനോദയാത്രകൾക്കും വിവാഹങ്ങൾക്കും മറ്റുമായി ബസ് ഉപയോഗിക്കുന്നുണ്ട്. 8 മുതൽ 200 യാത്രികർക്ക് ഒരേ സമയം യാത്ര ചെയ്യാവുന്ന ബസുകളുണ്ട്. സാധാരണയായി ഒറ്റനിലയുള്ള ബസുകളാണ് (Single Decker Bus) പൊതുവേ കണ്ടുവരുന്നത്. രണ്ടു നിലയുള്ള ബസുകളും (Double Decker Bus), ഒന്നിനോടൊന്ന് കൂടിച്ചേർന്ന ബസ്സുകളും (Articulated Bus) നിലവിലുണ്ട്.

ഒരു ഡബിൾ ഡക്കർ ബസ്സാണ് ചിത്രത്തിൽ.

ഛായാഗ്രഹണം രഞ്ജിത്ത് സിജി

തിരുത്തുക