വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-07-2013
2 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരിനം ചെറിയ ചെടിയാണ് തുത്തി. (ശാസ്ത്രീയനാമം: Abutilon persicum). നവംബർ മുതൽ ജനുവരി വരെ നല്ല മഞ്ഞപ്പൂക്കൾ ഉണ്ടാവുന്നു. തണ്ടിൽ നിന്നും കയർ ഉണ്ടാക്കാൻ പറ്റുന്ന ഒരു നാര് ലഭിക്കാറുണ്ട്.
ഛായാഗ്രഹണം : വിനയരാജ്.വി ആർ.