വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-05-2023
വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും വയലുകളിലും ചതുപ്പുകളിലും കണ്ടുവരാറുള്ള രാത്രിസഞ്ചാരിയായ ഒരു പക്ഷിയാണ് പാതിരാക്കൊക്ക് അഥവാ പകലുണ്ണാൻ. ഭക്ഷണം ശേഖരിക്കുന്നത് രാത്രി സമയത്തായതിനാൽ ഈ പക്ഷികൾ പകൽസമയം മുഴുവൻ വിശ്രമത്തിലായിരിക്കും. ഇവയുടെ പ്രജനന കാലം ഫെബ്രുവരി തൊട്ട് ജൂൺ വരെയാണ്.
ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്