വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-02-2019
തിരുവനന്തപുരം ജില്ലയിൽ പാളയത്തു സ്ഥിതിചെയ്യുന്ന മുസ്ലിം പള്ളിയാണ് പാളയം ജുമാമസ്ജിദ് എന്നറിയപ്പെടുന്ന മസ്ജിദ് ജിഹാൻ നുമ. മൗലവി ജമാലുദ്ദീൻ മങ്കടയാണ് ഇപ്പോഴത്തെ ഇമാം. വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർഥനയുള്ള പള്ളികളിലൊന്നായ പാളയം പള്ളി തിരുവനന്തപുരം ജില്ലയിലെ മുസ്ലിം ആരാധനാലയങ്ങളിൽ അറിയപ്പെട്ട ഒന്നാണ്.
ഛായാഗ്രഹണം: നവനീത് കൃഷ്ണൻ എസ്