തിരുവനന്തപുരം ജില്ലയിൽ പാളയത്തു സ്ഥിതിചെയ്യുന്ന കേരളത്തിലെ പ്രശസ്ത മുസ്ലിം പള്ളിയാണ് പാളയം ജുമാമസ്ജിദ് എന്നറിയപ്പെടുന്ന മസ്ജിദ് ജിഹാൻ നുമ (അറബിക്: مسجد جھان نما‎, ലോകത്തെ പ്രതിഫലിപ്പിക്കുന്ന പള്ളി)'. പാളയം പള്ളി, പാളയം മോസ്ക് എന്നിങ്ങനേയും ഇത് അറിയപ്പെടുന്നു. മൗലവി വി.പി. സുഹൈബാണ്​ ഇപ്പോഴത്തെ ഇമാം. വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർഥനയുള്ള പള്ളികളിലൊന്നായ പാളയം പള്ളി തിരുവനന്തപുരം ജില്ലയിലെ മുസ്ലിം ആരാധനാലയങ്ങളിൽ അറിയപ്പെട്ട ഒന്നാണ്. ക്രിസ്ത്യൻ ചർച്ചും അമ്പലവും പാളയം പള്ളിയോട് തോൾ ചേർന്ന് നിൽക്കുന്നത് കേരളത്തിന്റെ മതസൗഹാർദ്ദത്തിന് ഒരു ഉദാഹരണമാണ്.[1]

പാളയം ജുമാമസ്ജിദ്
അടിസ്ഥാന വിവരങ്ങൾ
സ്ഥലംപാളയം, തിരുവനന്തപുരം, ഇന്ത്യ
മതവിഭാഗംഇസ്ലാം
ജില്ലതിരുവനന്തപുരം
ഭരണപ്രദേശംKeralam
രാജ്യംഇന്ത്യ
സംഘടനാ സ്ഥിതിMosque
നേതൃത്വംമൗലവി ജമാലുദ്ദീൻ മങ്കട
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംMosque
വാസ്‌തുവിദ്യാ മാതൃകIslamic
Specifications
ശേഷി2000
നീളംm
വീതിm
മിനാരം ഉയരംm
ഗോപുരം (ഉയരം)000 m

അവലംബം തിരുത്തുക

  1. "Palayam Juma Masjid". tvmonnet.com. Archived from the original on 2008-07-08. Retrieved 21 November 2009.
"https://ml.wikipedia.org/w/index.php?title=പാളയം_ജുമാമസ്ജിദ്&oldid=3917184" എന്ന താളിൽനിന്ന് ശേഖരിച്ചത്