ധനുഷ്കോടി തീവണ്ടിയാപ്പീസ്
ധനുഷ്കോടി തീവണ്ടിയാപ്പീസ്

തമിഴ്‌നാട്ടിലെ രാമേശ്വരത്തിനടുത്ത്‌ ഒരു കടലോര പ്രദേശമാണ് ധനുഷ്കോടി. ഒരു സാധാരണ കടലോരപ്പട്ടണമായിരുന്ന ധനുഷ്കോടി 1964 ഡിസംബറിലെ ഒരു രാത്രിയിൽ വന്ന കൊടുങ്കാറ്റിൽ തുടച്ചുമാറ്റപ്പെടുകയായിരുന്നു. അന്ന്‌ ഇവിടേക്ക്‌ വരുകയായിരുന്ന 'ബോട്ട് മെയിൽ' എന്നറിയപ്പെടുന്ന ട്രയിനും, അതിൽ വിനോദ യാത്രക്കായി പുറപ്പെട്ട ഇരുന്നൂറോളം വിദ്യാർത്ഥികളെയും മണൽകാറ്റ് വിഴുങ്ങി. ധനുഷ്കോടി തീവണ്ടിയാപ്പീസിന്റെ അവശിഷ്ടമാണ്‌ ചിത്രത്തിൽ.

ഛായാഗ്രഹണം : തച്ചന്റെ മകൻ

തിരുത്തുക