വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/02-10-2009
ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ പ്രശസ്തമായ ഒരു പട്ടണമാണ് മൈസൂർ. ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം. മൈസൂറിൽ നിന്നും 11 കി.മീ ദൂരത്തായി ചാമുണ്ഡി മലയുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന കൊട്ടാരമാണ് ലളിതമഹൽ കൊട്ടാരം. പൂന്തോട്ടങ്ങളുടെ നടുവിലായി നിർമ്മിച്ചിട്ടുള്ള ലളിതമഹൽ കൊട്ടാരമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം : എഴുത്തുകാരി