വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-12-2018
തിരുവനന്തപുരം ജില്ലയിലെ ഒരു ടൌൺ ഹാൾ ആണ് വിക്ടോറിയ ജൂബിലി ടൌൺ ഹാൾ. വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിൻറെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്ക്, 1896 ൽ ശ്രീ മൂലം തിരുനാളിന്റെ കാലത്താണ് ഈ ഹാൾ നിർമ്മിച്ചത്. പഴയ നിയമസഭയായിരുന്ന ഈ ഹാൾ തിരുവനന്തപുരത്ത് പാളയത്താണ് സ്ഥിതി ചെയ്യുന്നത്.
ഛായാഗ്രഹണം: നവനീത് കൃഷ്ണൻ എസ്