വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-11-2014
കൊച്ചിക്കടുത്ത് കാക്കനാട് പള്ളിക്കരയിലെ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന അമ്യുസ്മെന്റ്റ് പാർക്കാണ് വണ്ടർ ലാ. ജോസഫ് ജോൺ ആണ് ഇതു രൂപകല്പന ചെയ്തത്. കൊച്ചിയിൽ നിന്നും 15 കിലോമീറ്റർ ദൂരത്തിലാണ് വണ്ടർലാ സ്ഥിതിചെയ്യുന്നത്. ഇത് മുമ്പ് വീഗാലാന്റ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
ഛായാഗ്രഹണം: രൺജിത്ത് സിജി