വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-02-2015
ഒരിനം സിസിലിയൻ ആണ് ബോംബെ സിസിലിയൻ (ശാസ്ത്രീയനാമം: Ichthyophis bombayensis). ഇത് സാധാരണ കാണപ്പെടുന്നവയിൽ നിന്നും വലിപ്പംകൂടിയ ഇനമാണ്. ഏകദേശം ഒന്നര അടിയോളം നീളമുള്ള ഇതിന്റെ സ്പർശിനികൾ ചുണ്ടിനു സമീപത്തായി കാണാം. ഉത്തര പശ്ചിമഘട്ട പ്രദേശങ്ങളിൽ പൊതുവേ കാണപ്പെടുന്നു.
ഛായാഗ്രഹണം: അജിത്ത്