ഒരു ഔഷധസസ്യയിനമാണ് ബ്രഹ്മി. പാടങ്ങളിലും അതുപോലെ നനവുകൂടുതലുള്ള പ്രദേശങ്ങളിലുമാണ് ബ്രഹ്മി ധാരാളമായി വളരുന്നത്. എട്ടു മില്ലീമീറ്റർ വരെ വ്യാസം വരുന്ന പൂക്കൾക്ക് വിളർത്ത നീലയോ വെള്ളയോ നിറമായിരിക്കും.
ഛായാഗ്രഹണം: കെ.എസ്. മിനി
തിരുത്തുക