വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/മേയ് 2024
<< | മേയ് 2024 | >> |
---|
![വിറയൻപുള്ള്](http://upload.wikimedia.org/wikipedia/commons/thumb/8/80/Common_Kestrel_by_Irvin_Calicut_IRV04813.jpg/240px-Common_Kestrel_by_Irvin_Calicut_IRV04813.jpg)
യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ പരക്കെ കാണുന്ന ഒരു പക്ഷിയാണ് പരുന്തുകളുടെ വർഗത്തിൽപ്പെട്ട വിറയൻപുള്ള്.
ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്
![കരി ആള](http://upload.wikimedia.org/wikipedia/commons/thumb/0/0d/Whiskered_Tern_by_Irvin_Calicut_IRV00212.jpg/240px-Whiskered_Tern_by_Irvin_Calicut_IRV00212.jpg)
സ്റ്റെർനിഡേ കുടുംബത്തില്‍പ്പെട്ട കടൽപ്പക്ഷിയാണ് കരി ആള. ഉഷ്ണമേഖലയിലുള്ള പക്ഷികൾ സ്ഥിരതാമസക്കാരാണ്. എന്നാൽ യൂറോപ്പിലെയും ഏഷ്യയിലെയും ചിലയിനങ്ങൾ ആഫ്രിക്കയിലേക്കും ദക്ഷിണേഷ്യയിലേക്കും ദേശാടനം ചെയ്യാറുണ്ട്.
ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്