വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/മുല്ലപ്പെരിയാർ അണക്കെട്ട്
തിരഞ്ഞെടുക്കാവുന്ന ലേഖനമെന്നു കരുതുന്നു. വികസനത്തിൽ പങ്കാളിയായിരുന്നു ബിപിൻ (സംവാദം) 04:13, 16 ഓഗസ്റ്റ് 2013 (UTC)
- എതിർക്കുന്നു ലേഖനം പക്ഷപാതപരമാണ്. സന്തുലിതമായ കാഴ്ചപ്പാട് ഉണ്ടാവേണ്ടതാണ്.--പ്രവീൺ:സംവാദം 03:47, 17 ഓഗസ്റ്റ് 2013 (UTC)
- എതിർക്കുന്നു അസന്തുലിതം. --അൽഫാസ് ☻☺☻ 04:13, 18 ഓഗസ്റ്റ് 2013 (UTC)