വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/ജ്യോതിശാസ്ത്രം

ഇതിനെ തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. പോരായ്മകൾ ഉണ്ടെങ്കിൽ അറിയിക്കുക --ചള്ളിയാൻ ♫ ♫ 08:13, 28 നവംബർ 2007 (UTC)[മറുപടി]

  •   അനുകൂലിക്കുന്നു --ജേക്കബ് 23:37, 6 ഏപ്രിൽ 2008 (UTC)[മറുപടി]
  •   അനുകൂലിക്കുന്നു--ബിനോ 10:44, 18 ഏപ്രിൽ 2008 (UTC)[മറുപടി]
  •   അനുകൂലിക്കുന്നു--അനൂപൻ 10:53, 29 ഏപ്രിൽ 2008 (UTC)[മറുപടി]
  •   അനുകൂലിക്കുന്നു--അഭി 13:27, 29 ഏപ്രിൽ 2008 (UTC)[മറുപടി]
  •   നിഷ്പക്ഷം ചിലയിടങ്ങളിൽ ഇംഗ്ലീഷ് കാണുന്നുണ്ട്(സാങ്കേതികപദങ്ങൾ തുടങ്ങിയവ) - ചില ഉദാഹരണങ്ങൾ
  • ..വർണ്ണരാജിയിലെ near infrared മുതൽ near ultraviolet wavelength വരെയുള്ള ..
  • ..സഹായികളായ (mirrors, lenses, CCD detectors and photographic films) ഇവ ഒക്കെ..
  • .. ശാസ്ത്രശാഖയ്ക്ക് celestial mechanics എന്നു ..
  • .. അതു ഭൂമിയുടെ heliopause വരെ ..
  • .. ഭൂമിയുടെ magnetosphere-മായി പ്രതിപ്രവർത്തനം ചെയ്ത് Van Allen radiation belts-നും ..
  • .. അഗ്നിപർവ്വതങ്ങളും tectonics -ഉം മറ്റും ..
  • .. മൂലമോ surface erosion ഉണ്ടാകുന്നു...
  • .. ക്ലസ്റ്ററുകൾ ആണ് . The collective matter is formed into filaments and walls, leaving large voids in between..
  • .. കണ്ടെത്തിയ cosmic microwave background radiation-ലാണ്...
--ഷാജി 15:01, 29 ഏപ്രിൽ 2008 (UTC)
  ഇതിനെ നേരത്തേ തിരഞ്ഞെടുത്തിരുന്നു. --Vssun 04:10, 3 ജൂൺ 2008 (UTC)[മറുപടി]