വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/ഓണം
അനുകൂലിക്കുന്നു ഓണത്തിന് ഏറ്റവും യോജിച്ചത് ഇതു തന്നെ..--Vssun 18:42, 12 ഓഗസ്റ്റ് 2007 (UTC)
- എതിർക്കുന്നു അടുത്ത ഓണത്തിനാവട്ടെ --Vssun 12:14, 3 ഒക്ടോബർ 2007 (UTC)
- അനുകൂലിക്കുന്നു കുറച്ച്കൂടി റെഫരൻസസ് കിട്ടിയാൽ "strong candidate" ആകും--മുരാരി (സംവാദം) 07:44, 28 സെപ്റ്റംബർ 2007 (UTC)
- എതിർക്കുന്നു അടുത്ത ഓണത്തിനായിക്കൂടെ. കുറച്ചുകൂടെ യോജിച്ച സമയം അപ്പോഴല്ലേ? --ജേക്കബ് 08:36, 28 സെപ്റ്റംബർ 2007 (UTC)
- അനുകൂലിക്കുന്നു അടുത്ത ഓണത്തിനു് ഒന്നുകൂടിയാകാം.--എബി ജോൻ വൻനിലം 09:41, 28 സെപ്റ്റംബർ 2007 (UTC)
- അനുകൂലിക്കുന്നു കന്നിമാസത്തിലെ തിരുവോണവും ആഘോഷം തന്നെ. ചില ഭാഗങ്ങളിൽ തൃക്കാക്കരയപ്പനെ വച്ച് പൂജിക്കാറുമുണ്ട്. അതുകൊണ്ട് ഈ ലേഖനം തിരഞ്ഞെടുക്കാൻ ഇത് പറ്റിയ സമയംതന്നെ. ലേഖനം നന്നായിട്ടുണ്ട്.Aruna 13:16, 3 ഒക്ടോബർ 2007 (UTC)
- അനുകൂലിക്കുന്നു മാഷന്മാർ അല്പം കൂടി ചിന്തിക്കുന്നത് നല്ലതാണ്. ഏത് ഓണാത്തിനായാലും ഈ ലേഖനം വളരെ നന്നായിട്ടുണ്ട് എന്നാണ് എൻറെ അഭിപ്രായം. ലേഖനത്തിന് സമയവും കാലവും ഉണ്ടോ ? അടുത്ത ഓണത്തിന് ഇതിലേക്കായി കൂടുതൽ വിവരങ്ങൾ എല്ലാവരും ചേർന്ന് ഉണ്ടാക്കാൻ ശ്രമിക്കണമെന്ന് ഒരു അഭിപ്രായം ഞാൻ പറയുന്നു. കൂടുതൽ നല്ല ചിത്രങ്ങൾ, ഓണക്കളികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ എന്നിവ നൽകി നമുക്ക് കൂടുതൽ മിഴിവുറ്റതും കുറ്റമറ്റതുമായ രീതിയിലാക്കാം.--സുഗീഷ് 18:37, 19 ഒക്ടോബർ 2007 (UTC)
- ചെയ്തു ഡിസംബർ 28 2007 മുതൽ തിരഞ്ഞെടുത്ത ലേഖനമാക്കി. --ചള്ളിയാൻ ♫ ♫ 13:36, 28 ഡിസംബർ 2007 (UTC)