വിക്കിപീഡിയ:കാര്യനിർവാഹക അവകാശങ്ങളുള്ള യന്ത്രങ്ങൾ
കാര്യനിർവാഹകാവകാശങ്ങളോടെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഒരു ഉപയോക്തൃവിഭാഗമാണിത്. വിക്കിപീഡിയയിലെ നിലവിലെ കാര്യനിർവാഹകർ പ്രവർത്തിപ്പിക്കുന്ന യന്ത്രങ്ങൾക്ക് അത്യാവശ്യഘട്ടത്തിൽ ഈ അവകാശം താൽക്കാലികമായി നൽകി ആവർത്തനസ്വഭാവമുള്ള പ്രവർത്തികൾ യാന്ത്രികമായി നടപ്പാക്കാവുന്നതാണ്. ഉപയോഗത്തിനു ശേഷം ബോട്ട് അംഗത്വത്തിൽ നിന്നുതന്നെ ഈ അവകാശം ഒഴിവാക്കാവുന്നതുമാണ്.
അപേക്ഷ
തിരുത്തുകകാര്യനിർവാഹക അവകാശങ്ങളുള്ള യന്ത്രത്തിനായുള്ള അപേക്ഷകൾ ഇതിനു താഴെ നൽകാവുന്നതാണ്. ഉദ്ദേശ്യവും ഉപയോഗരീതിയും ഫ്ലാഗ് ആവശ്യമുള്ള കാലയളവും വിശദീകരിക്കുക.
പുതിയ അപേക്ഷകൾ
തിരുത്തുകഉപയോഗമില്ലാത്ത {{History}} എന്ന ഫലകവും അതിന്റെ ഉപതാളുകളും നീക്കം ചെയ്യുന്നതിന് 3 ദിവസത്തെ താൽക്കാലികഫ്ലാഗ് കിട്ടിയാൽ നന്നായിരുന്നു. പൈവിക്കിപീഡിയയിലെ Delete.py എന്ന സ്ക്രിപ്റ്റ് ഉപയോഗിക്കാം എന്നു കരുതുന്നു. --Vssun (സംവാദം) 02:29, 21 ജനുവരി 2012 (UTC)
- അനുകൂലിക്കുന്നു --ജുനൈദ് | Junaid (സംവാദം) 06:14, 4 ഫെബ്രുവരി 2012 (UTC)
✔ അഡ്മിൻ ബോട്ട് ഫ്ലാഗ് നൽകിക്കഴിഞ്ഞു. --ജുനൈദ് | Junaid (സംവാദം) 06:18, 4 ഫെബ്രുവരി 2012 (UTC)
- ഉപയോഗം കഴിഞ്ഞതിനാൽ ഫ്ലാഗ് ഒഴിവാക്കി. --Vssun (സംവാദം) 13:19, 4 ഫെബ്രുവരി 2012 (UTC)
ഇതും കാണുക
തിരുത്തുക- ഈ ഉപയോക്തൃസംഘത്തിന്റെ നിർമ്മാണത്തെ സംബന്ധിച്ച ചർച്ച
- കാര്യനിർവാഹക അവകാശങ്ങളുള്ള യന്ത്രങ്ങളുടെ പട്ടിക