വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഹുസൈൻ സഖാഫി ചുള്ളിക്കോട്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: 'നീക്കം ചെയ്തു --- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 19:29, 19 മേയ് 2016 (UTC)[മറുപടി]
ഉ:Bipinkdas 12:49, മേയ് 6, 2016-ന് നിർദ്ദേശിച്ചത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:41, 6 മേയ് 2016 (UTC)[മറുപടി]
- @ബിപിൻ, താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:21, 6 മേയ് 2016 (UTC)[മറുപടി]
- ലേഖനം നീക്കം ചെയ്യേണ്ടതു തന്നെയാണ് എന്നു കരുതുന്നു. നൽകിയിരിക്കുന്ന അവലംബങ്ങളിൽ അദ്ദേഹം ശ്രദ്ധേയതക്കു കാരണമായ ഒന്നും തന്നെയില്ല. യു.എ.ഇ. ഭരണാധികാരിയുടെ ക്ഷണിതാവായി അവിടം സന്ദർശിച്ചത് വിക്കിപീഡിയയിൽ വരാൻ യോഗ്യതയുള്ള കാരണമാണെന്നു തോന്നുന്നുമില്ല. ബിപിൻ (സംവാദം) 15:27, 7 മേയ് 2016 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.