വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വേണു വാര്യത്ത്
ശ്രദ്ധേയത ഇല്ലാത്ത ഉള്ളടക്കം. പെട്ടെന്ന് നീക്കം ചെയ്യുക. ബിപിൻ (സംവാദം) 04:52, 3 ഒക്ടോബർ 2013 (UTC)
ഇതുപോലുള്ള ചില പ്രസ്താവനകൾ മാത്രമാണ് ഇദ്ദേഹത്തെപ്പറ്റി ഇന്റർനെറ്റ് തിരച്ചിലിൽ കാണാൻ സാധിച്ചത്. ബാലസാഹിത്യകാരനാണെന്ന് മാത്രമേ ഇത്തരം സ്രോതസ്സുകളിൽ നിന്ന് മനസ്സിലാകുന്നുള്ളൂ. വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ പാലിക്കുന്നുണ്ട് എന്ന തരത്തിലുള്ള പ്രസ്താവനലേഖനത്തിലില്ല (അവലംബവുമില്ല). പല പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു എന്ന തരത്തിലുള്ള കാര്യമായ പ്രസ്താവനയുള്ള സ്രോതസ്സുകൾ ചേർത്താൽ WP:BASIC പാലിച്ചേയ്ക്കും. സ്രോതസ്സുകൾ ചേർക്കുന്നില്ലെങ്കിൽ നീക്കം ചെയ്യുക.
ഒരു വാൽക്കഷണം: പൂമ്പാറ്റ ദ്വൈവാരിക എന്ന ലേഖനത്തിൽ ഒരു തിരുത്തൽ നടത്തിയിട്ടുള്ള വേണു വാര്യത്ത് ഇദ്ദേഹം തന്നെയാണോ എന്നറിയില്ല. ആണെങ്കിൽ ആ തിരുത്തലിന്റെ NPOV അൽപ്പം സംശയത്തിലാണ് (ഇദ്ദേഹത്തെപ്പറ്റിത്തന്നെയുള്ള പ്രസ്താവന ആ തിരുത്തലിലുണ്ട്). --അജയ് ബാലചന്ദ്രൻ (സംവാദം) 13:24, 3 ഒക്ടോബർ 2013 (UTC)