വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മുളയങ്കോട് തിരുങ്കൽ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു. Akhiljaxxn (സംവാദം) 06:37, 26 ഫെബ്രുവരി 2020 (UTC)[മറുപടി]
മുളയങ്കോട് തിരുങ്കൽ എന്ന ലേഖനത്തിൽ ആകെ 2 വാചകങ്ങൾ മാത്രം. ഈ സ്ഥലത്തെക്കുറിച്ച് മലയാളത്തിലോ ഇംഗ്ലീഷിലോ ഉള്ള വിവരങ്ങൾ ഗൂഗിളിൽ കിട്ടുന്നില്ല. എന്താണ് ചെയ്യേണ്ടത് ? നിലനിർത്തണോ ?--അരുൺ സുനിൽ കൊല്ലം (സംവാദം) 12:12, 7 ഫെബ്രുവരി 2018 (UTC)[മറുപടി]
- അധികം പഴക്കമില്ലാത്ത താളാണ്. കുറച്ചു ദിവസം കൂടി നിലനിറുത്തി നോക്കിയിട്ടു പോരേ? എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നു നോക്കാം...മാളികവീട് (സംവാദം) 03:04, 8 ഫെബ്രുവരി 2018 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.