വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഗ്ലാസ്നോസ്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തിരിക്കുന്നു..Akhiljaxxn (സംവാദം) 14:20, 13 മാർച്ച് 2018 (UTC)[മറുപടി]
- ഗ്ലാസ്നോസ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
റഷ്യൻ ചരിത്രം മുഴുവനും ഉൾപ്പെടുത്തിയിരിക്കുന്നു. ബ്ലോഗ് ശൈലിയിലുള്ള ലേഖനം. ഗ്ലാസ്നോസ് എന്ന വിഷയത്തെ സംബന്ധിച്ച് ഒന്നോ രണ്ടോ വാചകങ്ങൾ മാത്രം. റഷ്യൻ ചരിത്രത്തിലേക്ക് ലയിപ്പിക്കണോ നീക്കം ചെയ്യണോ ? --അരുൺ സുനിൽ കൊല്ലം (സംവാദം) 10:51, 24 ഫെബ്രുവരി 2018 (UTC)[മറുപടി]
- ലയിപ്പിക്കണമെങ്കിൽ തന്നെ പൂർണ്ണമായും തിരുത്തിയെഴുതേണ്ടതുണ്ട്. സന്തുലിതമായ കാഴ്ചപ്പാട് ഇതിൽ പ്രതിഫലിക്കുന്നില്ല. സോവിയറ്റ് ദോഷങ്ങൾ എണ്ണിയെണ്ണി പറയുന്നുണ്ട്. എന്നാൽ ആ കാലഘട്ടത്തിലെ നേട്ടങ്ങളെ കുറിച്ചു പറയുന്നില്ല. Shajiarikkad (സംവാദം) 18:45, 25 ഫെബ്രുവരി 2018 (UTC)[മറുപടി]
- അഭിപ്രായം ഗ്ലാസ്നോസ് എന്ന വിഷയത്തെ സംബന്ധിച്ച് ഒന്നോ രണ്ടോ വാചകങ്ങൾ മാത്രമെ ഒളളു. ലേഖനത്തിന്റെ ഘടന ഒരു ബ്ളോഗ് പോലെയാണ് എന്നതിൽ തർക്കമില്ല. ഇതിന്റെ ലേഖകന് കുറപ്പിടു എന്നിട്ട് കുറച്ച് കാത്തു നോക്കാം മറുപടിയില്ലെങ്കിൽ നീക്കം ചെയ്യാം . Akhiljaxxn (സംവാദം) 02:32, 26 ഫെബ്രുവരി 2018 (UTC)[മറുപടി]
- ലേഖനം ഇതേ രൂപത്തിൽ തുടരുന്നതിൽ യാതൊരു അർത്ഥവുമില്ല. തലക്കെട്ടിനെ സംബന്ധിച്ചുള്ള വിവരങ്ങൾ തുലോം കുറവാണ്. അടുക്കും ചിട്ടയുമില്ലാത്ത വിവരണം. ഈ ലേഖനത്തിലെ ഉപയോഗപ്രദമായ ഭാഗങ്ങൾ മാത്രം സമാന ലേഖനങ്ങളിലേയ്ക്കു ലയിപ്പിക്കുന്നതാവും നല്ലത്. ഇനി നീക്കം ചെയ്യുന്നതിനേക്കുറിച്ചുപോലും ആലോചിക്കാവുന്നതാണ്. ലേഖകനു കുറിപ്പിട്ടു കാത്തിരിക്കുന്നത് ഒരു വൃഥാവ്യായാമമാണെന്നു തോന്നുന്നു.
മാളികവീട് (സംവാദം) 15:23, 7 മാർച്ച് 2018 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ഗ്ലാസ്നോസ്&oldid=2744722" എന്ന താളിൽനിന്ന് ശേഖരിച്ചത്