വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ആദിദ്രാവിഡം ഭാഷാപരിണാമസിദ്ധാന്തം
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു. Akhiljaxxn (സംവാദം) 04:16, 7 ജൂൺ 2020 (UTC)[മറുപടി]
- ആദിദ്രാവിഡം ഭാഷാപരിണാമസിദ്ധാന്തം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ദ്രാവിഡ ഭാഷകൾ എന്നപേരിൽ ഒരു ലേഖനം ഉണ്ട്. ആ ലേഖനത്തിൽ ചേർക്കേണ്ടവ യാതൊരുവിധ തെളിവുകളും കൂടാതെ മറ്റൊരു ലേഖനമായി ഉണ്ടാക്കി കലുഷിതമാക്കേണ്ടതില്ല. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 03:59, 27 മേയ് 2020 (UTC)[മറുപടി]
- നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു. ദ്രാവിഡ ഭാഷകൾ-ഇവിടെ in-line അവലംബങ്ങളോടുകൂടി വിശദമായി വിജ്ഞാനകോശത്തിനുതകുന്ന ഭാഷയിൽ എഴുതുകയും ഇതിനെ തിരിച്ചുവിടലാക്കുകയും വേണമെന്ന് അഭിപ്രായപ്പെടുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:28, 27 മേയ് 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.