വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അരിയന്നൂർ അക്ഷരശ്ലോകകലാക്ഷേത്രം
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു
ശ്രദ്ധേയമല്ലാത്ത സംഘടന :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 02:12, 14 മേയ് 2014 (UTC)[മറുപടി]
ഒരു സം ഘടനയെ കുറിച്ച് താങ്കൾ ക്ക് അറിവില്ലെങ്കിൽ അത് മായ്ക്കാൻ താങ്കൾ ആവശ്യപ്പെടുന്നത് അറിവില്ലായ്മ കൊണ്ടാണെന്നു മനസ്സിലാക്കിയാൽ നന്ന്.ലോകത്തിന്റെ ഏതെങ്കിലം കോണിൽ ഇരുന്ന് ഈ സം ഘടനയുടെ പ്രവർ ത്തനം മനസ്സിലാക്കാൻ സാധിക്കത്തതിനാൽ ഇത് മായക്കാൻ പറയാൻ താങ്കൾ ക്ക് അധികാരമുണ്ടെങ്കിൽ താങ്കളുടെ താൾ മായ്ക്കാൻ പറയാൻ എനിക്കും അധികാരമുണ്ട്. അതിനു താങ്കളുടെ ഉപദേശം ആവശ്യമില്ല. ഈ സം ഘടന അരിയന്നൂർ എന്ന ഗ്രാമത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അറിയില്ലെങ്കിൽ ഞാൻ പറഞ്ഞുതരാം
അക്ഷരശ്ലോക ഡയറക്ടറി എന്ന സം രഭം അക്ഷരശ്ലോക രം ഗത്തുള്ളവരുടെ മുഴുവൻ പേരും അഡ്രസും അടങ്ങുന്ന ഒരു പുസ്തകം ആണ്.അതു തയ്യാറാക്കിയതും പബ്ലിഷ് ചെയ്തതും ഈ സം ഘടനയാണ്.അരിയന്നൂർ ക്ഷേത്രത്തിനേയും ഗ്രാമത്തിനേയും കുറിച്ച് ആധികാരികാമായ വിവരങ്ങൾ അടങ്ങുന്ന പുസ്തകം അരിയന്നൂർ ന്റെ പിന്നിലും ഈ സം ഘടനതന്നെ, തൃശൂർ ആകാശവാണിയിലും മറ്റുമായി നിരവധി പ്രോഗ്രാമുകൾ അടക്കം പലപല മറ്റു കാര്യങ്ങളും ഇതൊന്നും അറിയാതെ താങ്കൾ ക്ക് അറിയാത്തതെല്ലാം വിക്കിപീഡിയ ൽ നിന്ന് നീക്കം ചെയ്യണമെന്ന് പറയുന്നത് ശുദ്ധ വിഢിത്തരമാണേന്ന് പറയാതെ വയ്യ.അറിയാത്ത കാര്യം ആദ്യം പഠിക്കുക. ഇനിയും ഇത് ഒഴിവാക്കനുള്ള മെസേജ് പിൻ വലിക്കുമെന്ന് ആഗ്രഹിക്കുന്നു. — ഈ തിരുത്തൽ നടത്തിയത് Anilariyannur (സംവാദം • സംഭാവനകൾ) 12:05, മേയ് 14, 2014 (UTC)
- മായ്ക്കുക - ശ്രദ്ധേയത പാലിക്കുന്നുണ്ട് എന്ന് തെളിയിക്കുന്ന അവലംബങ്ങളൊന്നും കിട്ടിയില്ല . തിരഞ്ഞുനോക്കിയെങ്കിലും ഒരു വെബ്സൈറ്റ് മാത്രമേ കണ്ടുള്ളൂ - Irvin Calicut....ഇർവിനോട് സംവദിക്കാൻ 07:58, 14 മേയ് 2014 (UTC)[മറുപടി]
തീരുമാനം: ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങളൊന്നും നൽകാത്ത ലേഖനം നീക്കം ചെയ്തു. -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:12, 29 മേയ് 2014 (UTC)[മറുപടി] |
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.