വാൾട്ടർ ബെസൻറ്
ഒരു നോവലിസ്റ്റും ചരിത്രകാരനുമായിരുന്നു സർ വാൾട്ടർ ബെസൻറ് (ജീവിതകാലം: 14 ആഗസ്റ്റ് 1836 – 9 ജൂൺ 1901). അദ്ദേഹത്തിൻറെ ഒരു സഹോദരൻ വില്ല്യം ഹെൻട്രി ബെസൻറും മറ്റൊരു സഹോദരനായ ഫ്രാങ്ക്, ആനി ബെസൻറിൻറെ ഭർത്താവുമായിരുന്നു.
Sir വാൾട്ടർ ബെസൻറ് | |
---|---|
ജനനം | |
മരണം | 9 ജൂൺ 1901 | (പ്രായം 64)
ദേശീയത | ഇംഗ്ലീഷ് |
തൊഴിൽ | നോവലിസ്റ്റ്, ചരിത്രകാരൻ |
ജീവിതരേഖ
തിരുത്തുകവൈൻ വ്യാപാരിയായിരുന്ന വില്യം ബെസന്റിന്റെ (1800-1879)[1] മകനായി, ഹാംഷെയറിലെ പോർട്ട്സ്മൗത്തിൽ ജനിച്ച വാൾട്ടർ ബെസൻറ് സൌത്ത്‍സീയിലെ സെൻറ് പോൾസ്, ലണ്ടനിലെ സ്റ്റോക്ക്വെൽ വ്യാകരണ സ്കൂൾ, ലണ്ടനിലെ കിംഗ്സ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി.
ഔദ്യോഗികജീവിതം
തിരുത്തുക1868 ൽ അദ്ദേഹം സ്റ്റഡീസ് ഇൻ ഫ്രഞ്ച് പോയട്രി എന്ന കൃതി പ്രസിദ്ധീകരിച്ചു. മൂന്ന് വർഷത്തിന് ശേഷം അദ്ദേഹം എഴുത്തുകാരനായ ജെയിംസ് റൈസുമായി സഹകരണം ആരംഭിച്ചു. റെഡി-മണി മോർട്ടിബോയ് (1872), ദി ഗോൾഡൻ ബട്ടർഫ്ലൈ (1876) എന്നിവ ഉൾപ്പെടുന്ന അവരുടെ സംയുക്ത രചനകളിലെ രണ്ട് കൃതികളും, പ്രത്യേകിച്ച് രണ്ടാമത്തേത്, വളരെ വലിയ വിജയമായിരുന്നു. 1882 ൽ റൈസിന്റെ മരണത്തോടെ ഈ ബന്ധം അവസാനിപ്പിച്ചു.
രചനകൾ
തിരുത്തുകഫിക്ഷൻ
- ദ അലബാസ്റ്റർ ബോക്സ്. 1900.
- ആൽഫ്രഡ്. 3rd ed. 1899.
- ഓൾ ഇൻ എ ഗാർഡൻ ഫെയർ. 3 vols. 1883. 1891 edition on the Internet Archive
- ഓൾ സോർട്സ് ആൻറ് കണ്ടീഷൻസ് ഓഫ് മെൻ. 3 vols. 1882. 1890 edition on the Internet Archive
- ആർമറൽ ഓഫ് ല്യോനെസ്സെ. 3 vols. 1890. 1907 edition on the Internet Archive
- ദ ബെൽ ഓഫ് സെൻറ് പോൾസ്. 3 vols. 1889.
- ബിയോണ്ട് ദ ഡ്രീംസ് ഓഫ് അവാരിസ്. 1895.
- ബ്ലൈൻഡ് ലവ്. By Wilkie Collins, completed and with preface by W. Besant. 3 vols. 1890.
- ബൈ സെലിയാസ് ആർബർ: എ ടെയ്ൽ ഓഫ് പോർട്സ്മൌത്ത് ടൌൺ. With James Rice. Reprinted from The Graphic. 3 vols. 1878.
- ദ ക്യാപ്റ്റൻസ് റൂം etc.. 3 vols.
- ദ കെയ്സ് ഓഫ് മിസ്റ്റർ ലുക്രാഫ്റ്റ് ആൻറ് അദർ ടെയിൽസ്. By the authors of Ready Money Mortiboy (with James Rice). 2 vols. 1876.
- ദ ചലഞ്ചിംഗ്. 1898.
- ദ ചാപ്ലൈൻ ഓഫ് ദ ഫ്ലീറ്റ്. With James Rice 3 vols. 1881. 1887 edition on the Internet Archive
- ചിൽഡ്രൺ ഓഫ് ജിബ്യോൺ. 2nd ed. 3 vols. 1886.
- ദ സിറ്റി ഓഫ് റഫ്യൂജ്. 3 vols. 1896. 1899 edition on the Internet Archive
- ഡൊറോത്തി ഫോർസ്റ്റെർ. 3 vols. 1884. 1891 edition on the Internet Archive
- ഡൌട്ട്സ് ഓഫ് ഡൈവ്സ്. [Speculative fiction in which a rich and poor man exchange bodies].
- എ ഫൈവ് യേർസ്' ട്രൈസ്റ്റ് ആൻറ് അദർ സ്റ്റോറീസ്. 1902.
- ഫോർ ബ്രിട്ടൺസ് സോൾജിയർ. By W.L. Alden, Sir W. Besant etc., with preface by C.J.C. Hyne. 1900.
- ഫോർ ഫെയ്ത് ആൻറ് ഫ്രീഡം. 3 vols. 1889. 1891 edition on the Internet Archive
- എ ഫൌണ്ടൻ സീൽഡ്. 1897.
- ദ ഫോർത്ത് ജനറേഷൻ. 1900.
- ദ ഗോൾഡൻ ബട്ടർഫ്ലൈ. With James Rice. 3 vols. 1876. 1887 edition on the Internet Archive
- ഹെർ പൌലസ്. 3 vols. 1888. 1890 edition on the Internet Archive
- ദ ഹോളി റോസ് &c. 1890.
- ഇൻ ഡീക്കൺസ് ഓർഡേർസ് &c. 1895.
- ദ ഐവറി ഗേറ്റ്. 3 vols. 1893. 1894 edition on the Internet Archive
- ദ ലേഡി ഓഫ് ലിൻ. 1901.
- ദ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ. 2 vols. 1896.
- ദ മോങ്ക്സ് ഓഫ് തെലെമ. With James Rice. 3 vols. 1878. 1884 edition on the Internet Archive
- മൈ ലിറ്റിൽ ഗേൾ. By the authors of Ready-money Mortiboy. With James Rice. 3 vols. 1873.
- നോ അദർ വേ. 1902.
- ദ ഓറഞ്ച് ഗേൾ. 1899.
- റെഡി-മണി മോർട്ടിബോയ്. Repr. from Once a Week. With James Rice. 3 vols. 1872. Repr. of 1885 ed. Bath, 1974. 1890 edition on the Internet Archive
- ദ റിബൽ ക്യൂന്. 3 vols. 1893.
- ദ റിവോൾട്ട് ഓഫ് മാൻ. 1882. [Speculative fiction: traditional roles of sexes are reversed].
- സെൻറ് കാതറൈൻസ് ബൈ ദ ടവർ. 3 vols. 1891.
- ദ സീമി സൈഡ്. With James Rice. 3 vols. 2nd. ed. 1880. 1881 edition on the Internet Archive
- ദ ടെൻ യേർസ് ടെനൻറ് ആൻറ് അദർ സ്റ്റോറീസ്. With James Rice. 3 vols.
- ദിസ് സൺ ഓഫ് വൾക്കൻ. By the authors of Ready-Money Mortiboy. With James Rice. 3 vols. 1876.
- ടു കോൾ ഹെർ മൈൻ &c. 1889.
- "Twas in Trafalgar's Bay" and other stories. With James Rice. 2nd ed. 1879.
- അങ്കിൾ ജാക്ക് &c. 1885. 1887 edition on the Internet Archive
- Verbena, Camellia, Stephanotis, &c. 1892.
- With Harp and Crown. By the authors of “Ready-Money Mortiboy.” With James Rice. 3 vols. 1875. 1890 edition on the Internet Archive
- ദ വേൾഡ് വെൻറ് വെരി വെൽ ദെൻ. 3 vols. 1887. 1891 edition on the Internet Archive
Collected editions (fiction)
Novels by W.B. and James Rice. Library ed. 10 vols. 1887–88. Comprising in sequence Ready-Money Mortiboy, This Son of Vulcan, With Harp and Crown, The Golden Butterfly, By Celia’s Arbour, The Seamy Side, The Chaplain of the Fleet, The Case of Mr. Lucraft and Other Tales, ‘Twas in Trafalgar’s Bay and Other Stories, The Ten Years’ Tenant and Other Stories [My Little Girl, The Monks of Thelema apparently missing from this series].
Plays
- ദ ചാം ആൻറ് അദർ ഡ്രോയിംഗ്-റൂം പ്ലെയ്സ്. With W. Pollock. 1896.
General non-fiction [excluding items on London]
- "ദ അമ്യസ്മെൻറോ ഓഫ് ദ പീപ്പിൾ", Contemporary Review 45 (1884): 342-53.
- William Tuckwell, Art and hand work for the people, being three papers read before the Social Science Congress, Sept. 1884. By W.T., C. G. Leland, and W. Besant. Manchester, 1885.
- The Art of Fiction: A Lecture Delivered at the Royal Institution on Friday Evening, April 25, 1884. 1884. New ed., 1902.
- As we are and as we may be. 1903.
- Autobiography. With prefatory note by S. Squire Sprigge. Hutchinson, 1902.
- 'Bourbon' journal, August 1863. 1933.
- ക്യാപ്റ്റൻ കുക്ക്. ഇംഗ്ലീഷ് മെൻ ഓഫ് ആക്ഷൻ. 1890.
- Constantinople. A sketch of its history from its foundation to its conquest by the Turks in 1453. By W.J.B. and Walter Besant. 1879.
- Essays and Historiettes. 1903.
- The Eulogy of Richard Jefferies. 1888.
- ഫിഫ്റ്റി യേർസ് എഗോ. 1888.
- The French Humourists from the 12th to the 19th century. 1873.
- Gaspard de Coligny. The New Plutarch. 1879. New ed. 1894.
- ജറുസലേം, ദ സിറ്റി ഓഫ് ഹെറോദ് ആൻറ് സലാഹുദീൻ. By W.B. and E.H. Palmer. 1871.
- ദ ലൈഫ് ആൻറ് അച്ചീവ്മെൻശ് ഓഫ് എഡ്വേർഡ് ഹെൻറി പാമർ. 1883.
- ദ പെൻ ആൻറ് ദ ബുക്ക്. 1899.
- "The People’s Palace", Contemporary Review 51 (1887): 226-33.
- The Queen’s Reign and its commemoration. 1897.
- Sir Richard Whittington, Lord Mayor of London. With James Rice. The New Plutarch. 1881. New ed. 1894.
- ദ സ്റ്റോറി ഓഫ് കിംഗ്ആൽഫ്രഡ്. [1912].
- സ്റ്റഡീസ് ഇൻ ഏർലി ഫ്രഞ്ച് പോയട്രി. 1868.
- Rabelais. 1879.
Selected Books on London [volumes in the 10-volume Survey of London published by A & C. Black are included under their individual volume titles and marked with an asterisk]
- ഈസ്റ്റ് ലണ്ടൻ. 1901.
- ഏർലി ലണ്ടൻ: പ്രീഹിസ്റ്റോറിക്, റോമൻ, സാക്സൺ ആൻറ് നോർമൻ. 1908.*
- Holborn and Bloomsbury. With G. E. Mitton. Fascination of London series. 1903.
- ലണ്ടൻ. 1892.
- ലണ്ടൻ. സിറ്റി. 1910.*
- London in the Eighteenth Century. 1902.*
- London in the Nineteenth Century. 1909.*
- London in the Time of the Stuarts. 1903.*
- London in the Time of the Tudors. 1904.*
- ലണ്ടൻ, നോർത്ത് ഓഫ് ദ തേംസ്. 1911.*
- ലണ്ടൻ, സൌത്ത് ഓഫ് ദ തേംസ്. 1912.*
- മിഡീവൽ ലണ്ടൻ. 2 vols. 1906.**
- Shoreditch and the East End. With others. Fascination of London series. 1908.
- സൌത്ത് ലണ്ടൻ. 1899.
- ദ സ്ട്രാൻറ് ഡിസ്ട്രിക്റ്റ്. മിറ്റനോടൊപ്പം. ഫാസിനേഷൻ ഓഫ് ലണ്ടൻ സീരീസ്. Repr. with corrections. 1903.
- ദ തേംസ്. ഫാസിനേഷൻ ഓഫ് ലണ്ടൻ സീരീസ്. 1903.
- വെസ്റ്റ്മിൻസ്റ്റർ. 1895.
അവലംബം
തിരുത്തുക- ↑ "The Oxford Dictionary of National Biography". Oxford Dictionary of National Biography (online ed.). Oxford University Press. 2004. doi:10.1093/ref:odnb/30736. (Subscription or UK public library membership required.)