വാൻ തടാകം
ഭൂമിയിലെ ഏറ്റവും ലവണാംശമുള്ള ജല സഞ്ചയം. ഏഷ്യയിൽ കിഴക്കൻ തുർക്കിയിലെ ഉപ്പുവെള്ള തടാകമായ ഇതിന് 3713 ച.കി.മീ. വിസ്തീർണ്ണമുണ്ട്. തുർക്കിയിലെ ഏറ്റവും വലിയ തടാകമായ വാന്റെ ഏറ്റവും വീതികൂടിയ ഭാഗം 119 മീറ്റർ വരും. ഏകദേശം 100 മീറ്റർ ആഴമുള്ള വാൻ തടാകത്തിന് പ്രത്യക്ഷമായ ബഹിർഗമനങ്ങളില്ലാത്തത് ജലസേചനത്തിനോ കുടിക്കുന്നതിനോ ഉപയുക്തമല്ലാത്ത ഉപ്പുവെള്ളത്തിന് കാരണമായി.
വാൻ തടാകം | |
---|---|
സ്ഥാനം | Armenian highlands Western Asia |
നിർദ്ദേശാങ്കങ്ങൾ | 38°38′N 42°49′E / 38.633°N 42.817°E |
Type | Tectonic lake, saline lake |
പ്രാഥമിക അന്തർപ്രവാഹം | Karasu, Hoşap, Bendimahi, Zilan and Yeniköprü streams[1] |
Primary outflows | none |
Catchment area | 12,500 കി.m2 (4,800 ച മൈ)[1] |
Basin countries | Turkey |
പരമാവധി നീളം | 119 കി.മീ (74 മൈ) |
ഉപരിതല വിസ്തീർണ്ണം | 3,755 കി.m2 (1,450 ച മൈ) |
ശരാശരി ആഴം | 171 മീ (561 അടി) |
പരമാവധി ആഴം | 451 മീ (1,480 അടി)[2] |
Water volume | 642.1 കി.m3 (154.0 cu mi)[2] |
തീരത്തിന്റെ നീളം1 | 430 കി.മീ (270 മൈ) |
ഉപരിതല ഉയരം | 1,640 മീ (5,380 അടി) |
Islands | Akdamar, Çarpanak (Ktuts), Adır (Lim), Kuş (Arter) |
അധിവാസ സ്ഥലങ്ങൾ | Van, Tatvan, Ahlat, Adilcevaz, Erciş |
1 Shore length is not a well-defined measure. |