വാഴപ്പടത്തി
നിലംപറ്റി വളരുന്ന ഒരു കുറ്റിച്ചെടി
നിലംപറ്റി വളരുന്ന ഒരു കുറ്റിച്ചെടിയാണ് വാഴപ്പടത്തി. (ശാസ്ത്രീയനാമം: Commelina diffusa). ചൈനയിൽ ഇതൊരു ഔഷധമായി ഉപയോഗിക്കാറുണ്ട്. പൂവിൽ നിന്നും കിട്ടുന്ന നിറം ചായമായും ഉപയോഗിക്കുന്നു. മിക്ക ഏഷ്യൻ രാജ്യങ്ങളിലും കാണുന്നു. നനവാർന്ന പാടങ്ങളിൽ കണ്ടുവരുന്ന ഈ ചെടി നെല്ലിന് ഒരു കളയാണ്.[2]
വാഴപ്പടത്തി | |
---|---|
പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | C. difusa
|
Binomial name | |
Commelina diffusa |
അവലംബം
തിരുത്തുക- ↑ Lansdown, R.V. (2018). "Commelina diffusa". IUCN Red List of Threatened Species. 2018: e.T177028A67776407. doi:10.2305/IUCN.UK.2018-2.RLTS.T177028A67776407.en.
- ↑ http://www.oswaldasia.org/species/c/comdi/comdi_en.html
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Commelina diffusa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Commelina diffusa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.