വാലിംഗ്-വാലിംഗ്

ഓർക്കിഡ് കുടുംബത്തിലെ ഒരു സസ്യം

ഓർക്കിഡ് കുടുംബത്തിലെ ഒരു പുഷ്പമാണ് വാൻഡ സാൻഡെറിയാന. ഇതിനെ സാധാരണയായി വാലിംഗ്-വാലിംഗ് എന്ന് വിളിക്കുന്നു.[3] പ്രശസ്ത ഓർക്കിഡോളജിസ്റ്റായ ഹെൻറി ഫ്രെഡറിക് കോൺറാഡ് സാണ്ടറിന് ശേഷം,[4] ഫിലിപ്പൈൻസിൽ ഇതിനെ സാണ്ടേഴ്‌സ് വാൻഡ എന്നും വിളിക്കുന്നു.[5]ഈ ഓർക്കിഡിനെ "ഫിലിപ്പൈൻ പുഷ്പങ്ങളുടെ രാജ്ഞി" ആയി കണക്കാക്കുന്നു. ഇതിനെ തദ്ദേശീയരായ ബാഗോബോ ജനത ഒരു ദിവാറ്റയായി ആരാധിക്കുന്നു .[4]

വാൻഡ സാൻഡെറിയാന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Subtribe:
Genus:
Species:
V. sanderiana
Binomial name
Vanda sanderiana
(Rchb.f.) Schltr. 1914
Synonyms

ഹെൻ‌റിക് ഗുസ്താവ് റീചെൻ‌ബാച്ച് വാൻഡ സാൻ‌ഡെറിയാന എന്ന് നാമകരണം ചെയ്തു.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Vanda Sanderiana". Archived from the original on 2013-12-30. Retrieved 2009-08-23.
  2. "Vanda Sanderiana Culture". Retrieved 2009-08-23.
  3. "Vanda sanderiana(Waling-waling Orchid)". Retrieved 2009-08-23.
  4. 4.0 4.1 Tacio, Henrylito D. "Waling-Waling: Magnificent Yet Endangered". Retrieved 2009-08-26.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Vanda sanderiana [Rchb.f] Schlechter 1914". The Internet Orchid Species Photo Encyclopedia. Retrieved 2009-08-23.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വാലിംഗ്-വാലിംഗ്&oldid=3929369" എന്ന താളിൽനിന്ന് ശേഖരിച്ചത്