വാറെൻ ദേശീയോദ്യാനം
വാറെൻ ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ സൗത്ത് വെസ്റ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും 287 കിലോമീറ്റർ തെക്കായും പെംബെർട്ടണിൽ നിന്നും 15 കിലോമീറ്റർ തെക്കായുമാണ് ഇതിന്റെ സ്ഥാനം.
വാറെൻ ദേശീയോദ്യാനം Western Australia | |
---|---|
നിർദ്ദേശാങ്കം | 34°30′02″S 115°57′22″E / 34.50056°S 115.95611°E |
വിസ്തീർണ്ണം | 2,981 ഹെ (7,370 ഏക്കർ)[1] |
Website | വാറെൻ ദേശീയോദ്യാനം |
ഈ ദേശീയോദ്യാനത്തിൽ വളരെ പഴക്കമുള്ള കാറി മരങ്ങൾ ഉണ്ട്. അവയിൽ ചിലതിന് ഏകദേശം 90 മീറ്റർ അകലെയുണ്ട്. [2]
ഇതും കാണുക
തിരുത്തുക- Protected areas of Western Australia
അവലംബം
തിരുത്തുക- ↑ "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 2011-01-11. Retrieved 2017-06-24.
{{cite journal}}
: Cite journal requires|journal=
(help) - ↑ "About Australia - Warren National Park". 2010. Archived from the original on 2008-10-07. Retrieved 1 February 2011.