വാരം (പട്ടണം)
11°53′55″N 75°24′50″E / 11.8987404°N 75.414016°E
വാരം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ജനസംഖ്യ | 14,739 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
കണ്ണൂർ ജില്ലയിലെ ഒരു സെൻസസ് ടൗൺ ആണ് വാരം. കണ്ണൂർ - മൈസൂർ ഹൈവേയിൽ കണ്ണൂരിൽ നിന്നും 12 കി.മി. മാറിയാണ് വാരം സ്ഥിതിചെയ്യുന്നത്.
ജനസംഖ്യാ വിവരം
തിരുത്തുക2001 ലെ കണക്കെടുപ്പ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യാ 14,739 ആണ്[1]. ഇതിൽ പുരുഷന്മാർ 46% ഉം സ്ത്രീകളിൽ 54% ഉം ആണ്. ശരാശരി സാക്ഷരത നിരക്ക് 81%. പുരുഷന്മാരിലെ സാക്ഷരത നിരക്ക് 84% ഉം സ്ത്രീകളിലെ സാക്ഷരത നിരക്ക് 78% ഉം ആണ്. ജനങ്ങളിൽ 13% ഭാഗം ആറു വയസിനു താഴെ പ്രായമുള്ളവരാണ്.
അവലംബം
തിരുത്തുക- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.